ഞാൻ(അഹം)
രചന : സാബു കൃഷ്ണൻ ✍ എന്നിൽ ഞാനുണ്ട്, നീയെന്നിലും പ്രിയേഎങ്കിലും ഞാനെന്റെ ഉണ്മ തേടുന്നു.“അഹം” ഒരാനന്ദ മൂർത്തിയെപ്പോലെഎന്റെ ചിത്തം നിറയ്ക്കുന്നു നരകപടം. ഞാനെന്നുള്ള ഭാവം മാറുകിലല്ലോഞാനായ് തീരും മണ്ണിലും വിണ്ണിലുംപൂവായ് പുഴുവായ് പൂമ്പാറ്റയായ്ഞാനെന്ന രൂപങ്ങൾ ഭാവങ്ങളെത്ര. ഇരുളിലിഴയും നാഗത്താനായ്പുഞ്ചിരി തൂകും…
