ഭൂമിയിൽ മനുഷ്യനുണ്ടോ?
രചന : എൻ. അജിത് വട്ടപ്പാറ ✍ എത്ര സംവത്സരം തേടിയലഞ്ഞുലോകമെങ്ങും ജന്മമാരാധിക്കുവാൻ ,ആകാശതീരത്തും ഭൂമിതൻ മാറിലുംഘോരവനങ്ങളും തേടുന്നു നിത്യവും ജീവന്റെ മോഹങ്ങൾ നീതി ലഭിക്കുവാൻജീവിത സ്നേഹത്തിന്നറിവുകൾ കാക്കുവാൻ ,ജിജ്ഞാസയാൽ രൂപ ഭാവങ്ങളാകെയുംനിത്യം കൊതിക്കുന്നു നന്മകൾ നേരുവാൻ . ജന്മങ്ങളെല്ലാവും മനുഷ്യ…
