ഞാനെന്ന സൂര്യൻ
രചന : ഹരികുമാർ കെ പി✍ കത്തിയെരിയുന്ന കനലായി സൂര്യനുംമീനരാശിയിൽ മിഴി തുറന്നീടവേപേറ്റുവേദനയാലീ പ്രപഞ്ചത്തിൽരേവതിച്ചന്തമായെന്നെ നൽകിയോ കൂടണച്ചു നീ കൂട്ടം പിരിയാതെമാറണച്ചു നീ അമ്മിഞ്ഞ നുകരുവാൻമാതൃഭാവമാം കനലിൽ വിടർന്നെന്നെസ്നേഹഭാവങ്ങൾ മിന്നും പ്രകാശമായ് ഭൂമിയാണ് നീ ഭുവനേശ്വരിയാണ്കൈകൾ തഴുകുന്ന കർമ്മദ്യുതിയാണ്ബാല്യമത്രയും സന്തോഷമാക്കിയബന്ധമാകുന്ന ബന്ധനം…
