ശാശ്വത സത്യം “
രചന : അരുമാനൂർ മനോജ്✍ ഒരു നാളിൽ ഞാനങ്ങു മാഞ്ഞുപോകുംഒരു നാളിൽ ഞാനങ്ങു മറഞ്ഞുപോകും!മുഖമതൊന്നുപോലോർമ്മയിലില്ലാതെനാളുകൾ ഏറെ കടന്ന് പോകും. ഞാനെന്ന ചിന്ത വ്യർത്ഥമാണ്അനർത്ഥമാകുക നമ്മളാണ്.അനശ്വരമായതതൊന്നു മാത്രംഎല്ലാം നശ്വരമാണെന്ന സത്യം! ഇവിടെ ജനിച്ചിവിടെ മരിച്ചീടുന്നഇടവേളയാകുന്നു ജീവിതമാകെ !തളിരായ് പിന്നൊരിലയായ് തീർന്നുകാറ്റിൻ്റെ പുൽകലിൽ നിലം…