ട്രെയിനില്‍ കയറിയാല്‍ മാസ്ക് മാറ്റുന്നവരാണോ ?
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യമന്ത്രാലയം. പോസിറ്റീവ് കേസുകള്‍ അതിവേഗം കുതിച്ചുയരും. പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണത്തില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിനു ആളുകള്‍…
