ജോ ബൈഡനും കമല ഹാരിസും
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ ഒട്ടാകെ വിജയാഘോഷം തുടങ്ങി. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍.ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു…