“കുറുക്കന്മാർക്കായി”
പരിഭാഷ : രവീന്ദ്രന്‍ മൂവാറ്റുപുഴ✍ പ്രശസ്ത അമേരിക്കൻ കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ചാൾസ് ബുകോവ്സ്കിയുടെ “For The Foxes” എന്ന പ്രസിദ്ധ കവിത “കുറുക്കന്മാർക്കായി”എന്നോട് സഹതപിക്കേണ്ടതില്ല.ഞാൻ യോഗ്യനായ, സംതൃപ്തനായ ഒരുവനാണ്.നിരന്തരമായി പരാതിപ്പെടുന്ന, വീട്ടുപകരണങ്ങള്‍ പോലെതങ്ങളുടെ ജീവിതം പുനക്രമീകരിച്ച് കൊണ്ടിരിക്കുന്ന,സുഹൃത്തുക്കളെ മാറുന്ന, മനോഭാവം…