കാണാക്കാഴ്ചകൾ
രചന : ദേവിപ്രിയ ✍ ആ മലമുകളിലേക്ക് പോകണംകാലിലെ ചങ്ങലക്കിലുക്കം കേൾപ്പിക്കാതെചിരിയിലെ അലർച്ചകൾ ഒതുക്കി വച്ച്കണ്ണിലെ തീക്കനൽ മറച്ചു വച്ച്താളത്തിൽ നൃത്തം ചെയ്തുതളർന്ന തിരമാലകളുടെ മുകളിലൂടെചക്രവാളത്തിൻ മതിൽക്കെട്ടിൽചവുട്ടി മലനിരകളിൽ കയറണംഒതുങ്ങി നില്ക്കും മലനിരകളിൽനുഴഞ്ഞുയരും സൂര്യനെ കാണണംഉച്ചയ്ക്ക് നിനക്കെന്തൊരഹങ്കാരംആണെന്ന് ഉച്ചത്തിൽ ചോദിക്കണംതീക്കട്ടകൾ നന്നായി…
