ആംബർ റൂമിന്റെ രഹസ്യം .
ലോകത്തിലെ ഒരു അപൂർവ അത്ഭുതമാണ് ‘ആംബർ റൂം ‘ അഥവാ കുന്തിരിക്ക മുറി.ഏകദേശം 6 ടൺ കുന്തിരിക്കം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.സെന്റ് പീറ്റര്‍സ്ബെർഗിലെ കാതറിൻ പാലസിലാണ് മുറി സ്ഥിതിചെയ്യുന്നത്.18ാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. ജർമൻ ശിൽപിയാണ് സ്വർണവും മുത്തുകളുംകൊണ്ട് അലംകൃതമായ…