ഇത് ശരിയാണോ ?
ജോബ് പൊറ്റാസ് ✍ എൻറെ ഒരു ബന്ധുവിന്റെ വീടിൻറെ വൺ ടൈം നികുതിക്കുവേണ്ടി വില്ലേജ് ഓഫീസർ പ്ലിന്ത് ഏരിയ കണക്കാക്കിയപ്പോൾ അവർ ഗ്രൗണ്ട് ഫ്ലോർ അളന്നു. മുകളിലെ നിലയും അളന്നു. ഇതു കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ നിന്നും മുകളിലേക്ക് കയറുവാനുള്ള…
ജോബ് പൊറ്റാസ് ✍ എൻറെ ഒരു ബന്ധുവിന്റെ വീടിൻറെ വൺ ടൈം നികുതിക്കുവേണ്ടി വില്ലേജ് ഓഫീസർ പ്ലിന്ത് ഏരിയ കണക്കാക്കിയപ്പോൾ അവർ ഗ്രൗണ്ട് ഫ്ലോർ അളന്നു. മുകളിലെ നിലയും അളന്നു. ഇതു കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ നിന്നും മുകളിലേക്ക് കയറുവാനുള്ള…
ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന അമേരിക്കൻ മലയാളീ കുടുംബത്തിലെ 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അഭിനന്ദിക്കുന്നു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ്…
രചന : സെഹ്റാൻ✍ കരിമ്പനയിൽ നിന്നും ഊർന്നിറങ്ങിഇരുളിലേക്കവൾ നെഞ്ഞുവിരിച്ചപ്പോൾഇരുകറുപ്പുകളുമിണചേർന്നൊന്നായ്വിവർത്തനത്തിനതീതമാം ഭാഷയിൽ പിറുപിറുത്തു.മൂർച്ചയുള്ള കോമ്പല്ലുകളും,കൂർത്ത നഖങ്ങളുംതനിക്കുണ്ടെന്ന് തന്നെയവൾസ്വയം ഓർമ്മപ്പെടുത്തി.ഒത്തുതീർപ്പിന് വഴങ്ങാത്തകൊഴുത്ത ഇരുട്ട്കണ്ണുകളിൽ ഭിത്തികെട്ടുമ്പൊഴുംതീർത്തും കാൽപ്പനികമായൊരുരാത്രിയെ നിലനിർത്താനാവുംഅവൾ പരിശ്രമിക്കുക.അതിനായി, രക്തം തളംകെട്ടിയതെരുവുകളെ പായപോൽമടക്കിച്ചുരുട്ടി വെയ്ക്കും.വിളറിവെളുത്ത പകലുകളുടെശാസനങ്ങളുടെ ചൂണ്ടുവിരലുകൾവെട്ടിത്തുണ്ടമാക്കിയ മടവാൾമടക്കിയ പായച്ചുരുളിനകത്ത് തിരുകും.തുടയിടുക്കിൽ പൊറ്റകെട്ടിയതേവിടിശ്ശിയെന്ന വാക്കിന്…
രചന : വാസുദേവൻ. കെ. വി✍ ഒരു പൂവന് ഒമ്പത് പിടകൾ കണക്കേ മുഖപുസ്തകത്താളുകളിൽ.തിരുവാതിര കഴിഞ്ഞിട്ടും ഊഞ്ഞാലാട്ടം നിൽക്കാതെ…മെസ്സിയേ ചേർത്തു പുൽകി കളിയാരവതള്ളലുകൾ.ഉടുക്കടിച്ചു പാട്ടുകൾ അറിയാത്തവർ പാടാൻ മെനക്കെടാറില്ല.ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം കണക്കെ സബ്സ്റ്റിട്ടൂഷനുകൾ. അനുഭവസമ്പന്നവരെ തിരിച്ചു വിളിച്ച് മീശ…
രചന : ഷാജി നായരമ്പലം ✍ പാണ്ഡ്യ രാജ്യത്തിലെ പേരു കേള്‍ക്കുംപാണന്റെ ജീവിതകാവ്യമെന്തോഇന്നു പുലര്‍ച്ചെയെൻ തൂലികത്തുമ്പിനാൽത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?നക്കീരനെന്നാണു നാമധേയം,സല്‍ക്കാവ്യ സിദ്ധിതൻ നാമരൂപം,സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീതൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.” ഭൂമിയിൽ ഭാവം പകര്‍ന്നു പാടുംസൗമ്യഗീതങ്ങള്‍ക്കു നേർ വെളിച്ചംആരാണിവൻ?” നേരു നോക്കിടാനായ്പാരം പരീക്ഷണം ചെയ്തുപോലും.ഭാര്യയോടൊത്തൂഴിവണ്ടി കേറിനേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-ക്കൊട്ടാരമേട്ടില്ക്കഴിച്ചു കാലംഒട്ടേറെ…
രചന : തോമസ് കാവാലം✍ നമുക്ക് കാണാം ദീനനെ,യേറ്റംഹൃത്തിൽ കേറ്റീടാംഅവൻ നമുക്കും നാമിന്നവനുംകൈത്താങ്ങായീടാം സ്വസ്ഥത ശാന്തി സുസ്ഥിതി നേടാംഹൃദയം നന്നെങ്കിൽഈശ്വരനവിടെ വസിക്കുവതെങ്കിൽഅനശ്വരമീധരണി. പ്രപഞ്ചമേകും പ്രതിഫലമെല്ലാംപാരാതെത്തീടുംനാകം നൽകും നന്മകളെല്ലാംപിന്നീടെത്തീടും. അനേകരിവിടെ അനീതിചെയ്തുംചരിക്കുന്നീമണ്ണിൽനേട്ടംകൊയ്യും മനുജനെ നോക്കിചിരിക്കുന്നീശ്വരനും. എലിയെ നമ്മൾ മലയാക്കീടിൽസമചിത്തതയില്ലകലികേറുമ്പോൾ കൈവെടിയാതെവിവേകമുൾക്കൊള്ളാം. അഭിമാനവുമതിരുകടന്നാൽഅഹന്തയായ്മാറുംവളർച്ചയേകാനാവാതവയുംതളർച്ച നൽകീടും.…
രചന : ജിസ്നി ശബാബ്✍ ലോകം പന്തിലേക്കുരുളുമ്പോൾകൂടെയുരുന്നുണ്ട് നാടും നഗരവും.ഫ്ലക്സും കട്ടൗട്ടും നിറഞ്ഞനേരത്ത്എന്റെ നാടെന്നൊരു ചിന്തയിൽഅസ്തിത്വം നിങ്ങളെ തലകുനിപ്പിച്ചുവോ?വലുപ്പത്തിലേഴാമൻപെരുപ്പത്തിൽ രണ്ടാമൻകുഴപ്പത്തിലോ ഒന്നാമൻഎന്നിട്ടുമെൻറെ ഭാരതമേലോകകപ്പെന്തേ ഗൗനിക്കാത്തേ?കുഞ്ഞുകുഞ്ഞ് അയൽക്കാർവലകുലുക്കുമ്പോൾകാഴ്ചക്കാരായാർത്തുവിളിക്കണം.നൂറുകോടിയിൽ പെറുക്കിയെടുത്താൽ പത്തുമുപ്പതാളെ കിട്ടാനില്ല!മുറ്റത്തെ മുല്ലയ്ക്ക് മണമില്ല,മണമുള്ള മുല്ല കയറ്റിയയച്ചാണല്ലോ പാരമ്പര്യം!കളിക്കളം പിടിച്ചടക്കാൻകാരിരുമ്പുപോലുള്ള രണ്ടാളെ ദത്തെടുത്താലോ!‘പൗരത്വം’…
രചന : ടി.എം. നവാസ് വളാഞ്ചേരി✍ “അസഹിഷ്ണാലുക്കളുടെ ശബ്ദത്തിന് കനം വെക്കുന്നത് നമ്മുടെ നിശ്ശബ്ദതയിൽ നിന്നാണ് ഭീഷണികൾക്ക് പകരം വാക്കുകൾ കൊണ്ട് വാദിക്കാൻ അവർ പഠിക്കട്ടെ”(ഗൗരി ലങ്കേഷ്)ഡിസംബർ 10 അന്താരാഷ്ട മനുഷ്യാവകാശ ദിനം.മനുഷ്യന്റെ അവകാശങ്ങളിലും അതിർ വരമ്പിട്ടിരിക്കുകയാണിന്ന്.വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയുംമതത്തിന്റെയും അതിർവരമ്പുകൾ…
വാക്കനൽ അൻപതു വയസ്സു കഴിയുമ്പോൾനിങ്ങൾ മറ്റൊരാളാകുംകൈക്കുമ്പിൾ വെള്ളത്തിൽ നിന്ന്ഓരോ തുള്ളിയും ഊർന്നു പോകുന്നത്ഞെട്ടലോടെ അറിയുംഒരിക്കൽ പറിച്ചെറിഞ്ഞ വേരുകളെവെമ്പലോടെ തിരയുംഓർമ്മയുടെ മിനുത്ത വെള്ളാരൻകല്ലുകൾഏതേതു പുഴയിലേതെന്ന് അമ്പരക്കുംപകൽക്കിനാക്കളുടെ മധുരച്ചിമിഴുകൾതുറക്കാനാകാതെ വേവലാതിപ്പെടുംകാണാത്ത കാഴ്ച്ചകൾക്കായ്കണ്ണടകൾ തേടുംകേൾക്കാത്ത സ്വരങ്ങൾക്കായ്കാത് കൂർപ്പിക്കുംനുകരാത്ത രുചികൾക്കായ്നാവ് മോഹിക്കുംഎങ്കിലും അരയാലിലകളിൽ തട്ടികടന്നുവരുന്ന കുഞ്ഞിക്കാറ്റിന്റെആത്മകഥാരഹസ്യം നിങ്ങളന്നറിയും…..തൃഷ്ണകളുടെ…