റെസിഡന്റ്സ് വിസയില്‍ ഭാര്യയെ എങ്ങനെ യുഎഇയില്‍ കൊണ്ടുപോകാം?
നിങ്ങൾ അടുത്തിടെ യുഎഇയിലേക്ക് എത്തപ്പെട്ട പ്രവാസിയാണെങ്കില്‍ രാജ്യത്തെ റെസിഡൻസി, വിസ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കേണ്ടി വരുന്നു. യുഎഇയിലേക്ക് പുതിയ ജോലിക്കായി എത്തപ്പെട്ടവരാണെങ്കിലും ഒരു ബിസിനസ്സ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വന്നവരാണെങ്കിലും എല്ലാ പേപ്പർ വർക്കുകളിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. മാത്രമല്ല…
