മറന്നോ എന്നത്.
കല ഭാസ്‌കർ* മറന്നോ എന്നത്ചിലപ്പോഴൊക്കെ പരസ്പരംവിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.മറവിയിലേക്കുള്ള അവസാനവണ്ടിയിൽകയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,ഓർമ്മയുടെ പൂക്കെട്ടല്ലാതെസ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽആ വണ്ടിയിൽ കയറാത്തവർ ,രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !വിൽക്കാനല്ലെന്നറിഞ്ഞ്ഒന്നോ രണ്ടോ പേർ ആപൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.വണ്ടിയിൽ കയറും മുമ്പ്ധൃതിയിൽ തിരിച്ചു തന്നേക്കാം.ഉണ്ട്; ഇല്ല എന്ന്ഇതളിതളായി പൂക്കളെ…
