ഇഷ്ടനഷ്ടം.
കവിത : പട്ടം ശ്രീദേവിനായർ* ഇഷ്ടമിഷ്ടമെന്നോതി,,പലവട്ടം നിന്നെ അലട്ടിയില്ല,,ഞാൻ……… (ഇഷ്ട )ഇഷ്ടങ്ങളുമായി , എന്നെഒരിക്കലും ഏകാന്തവീഥിയിൽപിന്തുടർന്നതില്ല..!നീ………. (ഇഷ്ട )ഇഷ്ടമാണെങ്കിലുംഇഷ്ടത്തിന്നാഴങ്ങൾ,,ഇന്നും നീ എന്നോട് ചൊല്ലിയില്ല….! (ഇഷ്ട )പിരിയാൻ തുടങ്ങും നേരത്ത് നിന്നെ ഞാൻ,,,ഇഷ്ടമാണെന്ന് പറഞ്ഞകലും…..!“”ഇഷ്ടങ്ങൾ ജീവന്റെ നഷ്ടങ്ങൾ…..എന്നും പഠിപ്പിക്കും കാലങ്ങളും “”മറക്കാതിരിക്കാൻ…എളുപ്പമാം വഴികൾ…ഓർക്കാതിരിക്കാംനമുക്ക്,…
