നമ്മുടെ ശവസംസ്കാരത്തിന് ശേഷം
രചന : വൈറൽ മീഡിയ ✍ നമ്മുടെ ശവസംസ്കാരത്തിന് ശേഷം സാധാരണയായി എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്കറിയാമോ?സ്വന്തക്കാരുടെ കരച്ചിലിൻ്റെ ശബ്ദം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും നിലയ്ക്കും.ബന്ധുക്കൾക്കായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കുടുംബം ഒത്തുചേരും.കൊച്ചുമക്കൾ ഓടി കളിക്കുന്നു.ചിലർ നമ്മളെ കുറിച്ച് ചില…
