വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ.
Vasudevan K V* അവന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ, പതിവുപോലെ കിറുക്കു ജൽപ്പനങ്ങൾ മുഖപുസ്തകകൂട്ടായ്മകളിലും. . സായന്തനങ്ങളിൽ നവമാധ്യമകമ്പളത്തിനിടയിൽ നിന്നൂർന്നിറങ്ങി അവൻ പച്ചക്കറിച്ചെടികളോട് കിന്നാരം..“സമയമില്ലാ പോലും അല്ലേ.!! നിനക്കെന്റെ രചനകൾ ഒന്ന് ഓടിച്ചു വായിക്കാൻ!!..ഒരു മറുകുറി അതിനടിയിൽ കുറിച്ചിടാൻ!!… “അവനോടവൾക്ക്…
