വിനയന്റെ “പത്തൊമ്പതാം നൂറ്റാണ്ട്”
ഒരു മികച്ച ചിത്രം.
രചന : ജയരാജ് പുതുമഠം.✍ ഇന്നലെകളിലെ മറന്നുപോയ ചരിത്ര താളുകളിലേക്ക് ഇന്നിന്റെ ജനതയെ അൽപ്പനേരം തിരിഞ്ഞുനോക്കാനും ചിന്തിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്ര ആഖ്യാനമാണ് സംവിധായകൻ ശ്രീ. വിനയൻ തിരക്കഥയും,സംഭാഷണവും ഒരുക്കി ആവിഷ്കരിച്ചിരിക്കുന്ന “പത്തൊമ്പതാം നൂറ്റാണ്ട് “എന്ന പേരിലുള്ള സിനിമ.ആറാട്ടുപുഴ വേലായുധൻ എന്ന…
