സ്കൂളിൽ പഠിക്കുന്ന ഒരു ചെറുകുട്ടി അച്ഛനും അമ്മയ്ക്കും എഴുതിയ കത്ത്
രചന : ജോർജ് കക്കാട്ട് ✍️ ആശയം തന്നത് സൗഹ്യദം:: പ്രൊഫ ബ്ലിസ് .വീട്ടിൽ കുസൃതി കാണിക്കുകയും അല്പം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തപ്പോൾ മാതാപിതാക്കളുടെ ജോലിത്തിരക്കിൽ കുട്ടിയെ പരിപാലിക്കാൻ സമയം കുറഞ്ഞപ്പോൾ ഉള്ള പ്രശ്‍നങ്ങൾ കുട്ടിയുടെ പ്രശ്നങ്ങൾ ഈ എഴുത്തു രൂപത്തിൽ…
