ഗുരു പറഞ്ഞിരുന്നത് 🍒
രചന : ഉമേഷ് പി കെ ✍ അവിവാഹിതരായ സ്ത്രീകൾ സ്വയം ശാന്തരാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളുടെ പ്രേരണയില്ലായിരുന്നുവെങ്കിൽ അവർ അങ്ങനെതന്നെതുടരുമായിരുന്നേനെ.ഇതുകൊണ്ടായിരിക്കാം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പുരുഷൻ സ്ത്രീയെ അടിമപ്പെടുത്തുന്നത്. അല്ലെങ്കിൽ സ്ത്രീകൾ വിവാഹത്തിലേക്ക് പ്രേരിക്കപ്പെടുമായിരുന്നില്ല. അവർ അവിവാഹിതകളായി തുടരുമായിരുന്നേനെ. ഇനിയിപ്പോൾ…
