പത്മശ്രീ ഐ എം വിജയൻ 🎖️
എഡിറ്റോറിയൽ ✍ ഇല്ലായ്മയിൽ നിന്ന് വളർന്നവൻ, ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ — കറുത്തമുത്ത് ഐ.എം വിജയൻ.അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു: “എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്?” അവൻ പറഞ്ഞു:…