വിജയദശമി: വെളിച്ചത്തിന്റെയും അറിവിന്റെയും ഭൗതിക ആഘോഷം.
രചന : വലിയശാല രാജു ✍ നവരാത്രി ഉത്സവത്തിന്റെയും വിജയദശമിയുടെയും ആത്മീയപരമായ ആചാരങ്ങൾക്കപ്പുറം, പ്രകൃതിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും താളവുമായി ബന്ധപ്പെട്ട ഒരു ഭൗതിക യാഥാർത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേവലം ഒരു വിശ്വാസമല്ല, മറിച്ച് പുരാതന മനുഷ്യൻ പ്രപഞ്ചത്തെയും കാലത്തെയും എങ്ങനെയാണ് കണ്ടിരുന്നത് എന്നതിന്റെ…