അന്താരാഷ്ട്ര പർവ്വത ദിനം
രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം…
