വല്ലാത്ത കാലം…
Aravindan Panikkassery* ഒരു മഴക്കോളിലാണ് അച്ഛൻ പോയത് .ദേഹമടക്കിയ കുഴിയിൽ നിറയെ വെളളമായിരുന്നു മഴയിൽ കുളിച്ച്, വെളളത്തിൽ ലയിച്ച് അച്ഛൻ കിടന്നു. ശവമടക്ക് കഴിഞ്ഞതും വീട് ശൂന്യമായി.മഴ മാത്രം പോയില്ല. അമ്മ നിഴൽപ്പായിലിരുന്നു.നിലവിളക്കിൽ പകരാനെണ്ണയില്ല.വെയ്ക്കാനരിയില്ല.കത്തിക്കാൻ വിറകില്ല .അച്ഛനിറങ്ങിയതോടെ വീട് വെറങ്ങലിച്ചു.അടുത്ത പറമ്പിൽ…
