🌹മഹാത്മാ 🌹
രചന : പിറവം തോംസൺ ✍ മഹാത്മജി,അങ്ങ് ഞങ്ങളോട് ഉപദേശിച്ചത് സ്വയം പ്രവർത്തിച്ചു കാണിച്ച സത്യ പാലൻ.എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് അഭിമാന പൂർവ്വം പ്രഖ്യാപിച്ച സ്ഫടിക സുതാര്യൻ.സ്വന്തം ജീവിതത്തെ സത്യാന്വേഷണ പരീക്ഷണമാക്കി തീർത്ത സത്യാന്വേഷി.സ്വന്തം രാജ്യത്തിന്റെ ചക്രവർത്തി പദം അങ്ങേക്കായി…
