ചെവി കേൾക്കാത്തോൻ
രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഏറെ മനോഹരമായ ഒരു പേരുണ്ടായിട്ടുകൂടികൂട്ടുകാരവനെ അങ്ങനെയാണ് വിളിച്ചത്….ക്രമേണ നാട്ടുകാരും അങ്ങനെ തന്നെ വിളിച്ചു…സത്യത്തിൽ അവന്റെ പേരെന്തായിരുന്നു…. ?ഹോ …മറന്നുപോയിഞാനുമവനെ അങ്ങനെ തന്നെയായിരുന്നല്ലോ വിളിച്ചിരുന്നത് …പഠനം പാതി വഴിയിൽ നിന്നിരുന്നുവെങ്കിലുംഅവൻ നല്ലൊരു ശില്പിയായിരുന്നു ….അവന്റെ തഴക്കമാർന്ന…