Category: അവലോകനം

ലക്ഷ്യങ്ങൾ.

മായ അനൂപ്. ലക്ഷ്യങ്ങൾ പലർക്കും പലതായിരിക്കും എങ്കിലും അതിലേക്കുള്ള മാർഗ്ഗം എല്ലാവർക്കും ഏകദേശം ഒന്ന് തന്നെ ആയിരിക്കും. അവർ പൊതുവെ എട്ടുകാലി തന്റെ വലയും വിരിച്ച് ഇരയെയും പ്രതീക്ഷിച്ച് നോക്കിയിരിക്കുന്നത് പോലെ ഇരിക്കും. ആ വലയുടെ പേരോ എല്ലാവരെയും എളുപ്പത്തിൽ ആകർഷിക്കാൻ…

പരിവാഹൻ സേവ.

ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവഎന്ന വെബ് സൈറ്റ് വഴിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ!!! https://parivahan.gov.in ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി…

കൊച്ചിയുടെ ഡയാനാ .

മൻസൂർ നൈന* athleen Kennedy ,Jenji kohen , Ava du vernay തുടങ്ങിയ ലോക പ്രശസ്ത വനിതാ ടി.വി. പ്രൊഡ്യൂസർമാരുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ഇന്ത്യാക്കാരി , മലയാളിയാണ് അതും കൊച്ചീക്കാരി .ആഘോഷങ്ങളും ആരവങ്ങളും അവകാശ വാദങ്ങളുമില്ലാതെ ഒരു നിശബ്ദ…

ന്യൂ ജെൻ.

ഹാരിസ് ഖാൻ* പയ്യനെ പൂച്ച മാന്തിയതിന് കുത്തിവെപ്പ് എടുക്കാൻ വന്നാതായിരുന്നു സർക്കാർ ആശുപത്രിയിൽ ..“മോനെ എവിടെയും തൊടാതെ ശ്രദ്ധിച്ച് നടക്കൂ, കോറോണ പിടിക്കും … “” ആ എന്നെ പിടിച്ചാൽ വിവരം അറിയും”” ആര് ..? ““കൊറോണ”“വെൽഡൺ മൈ ബായ് കീപ്പിറ്റ്…

കൊച്ചിയിലെ കലാഭവൻ ഹനീഫ്

മൻസൂർ നൈന* കേരളത്തിന് പ്രശസ്തരായ നിരവധി സംഗീതജ്ഞരെയും , കലാകാരന്മാരെയും സംഭാവന ചെയ്തിട്ടുള്ള പ്രദേശമാണ് കൊച്ചി . കൊച്ചിയുടെ മറ്റൊരു സംഭാവനയാണ് കലാഭവൻ ഹനീഫ് . മെഹ്‌ബൂബ് , യേശുദാസ് , മുത്തയ്യ , ഗോവിന്ദൻകുട്ടി തുടങ്ങി ഇങ്ങോട്ട് നിരവധി കലാകാരന്മാർക്കിപ്പുറം…

കൊലപാതകികൾ.

സുനി ഷാജി✍️ നാമൊക്കെ ആത്യന്തികമായി കൊലപാതകികൾ ആണ്.ആരുമറിയാതെ…ചിലപ്പോൾ കൊല്ലപ്പെടുന്ന വ്യക്തി പോലും അറിയാതെ നാം കൊലപാതകം ചെയ്യാറുണ്ട്.ഇങ്ങനെയുള്ള കൊലപാതകത്തിൽ കൊല്ലപ്പെടുന്ന വ്യക്തിയെക്കാൾ വേദനിക്കുക കൊലപ്പെടുത്തുന്ന വ്യക്തിക്ക് ആയിരിക്കും. കാരണം അത്രയേറെ പ്രിയപ്പെട്ടവരെയായിരിക്കും നാം മനസ്സിലിട്ട് കൊല്ലുക..!ഹൃദയം പറിച്ചു കൊടുത്തിട്ടും, ആത്മാർത്ഥമായി സ്നേഹിച്ചിട്ടും…

നട്ടും ബോൾട്ടും ദാമ്പത്യവും

എൻ.കെ അജിത്ത് ആനാരി* ജീവിതത്തിൽ നാം എല്ലാവരും നട്ടും ബോൾട്ടും കണ്ടിട്ടുണ്ട്. സാധാരണ നട്ട് വലത്തോട്ട് പരിയുകയും ബോൾട്ട് ഇടത്തോട്ട് പ്രതിരോധിക്കുകയും ചെയ്യുമ്പോഴാണ് അതുമായി ബന്ധിപ്പിക്കുന്ന സാധനങ്ങൾ മുറുകി വേണ്ട വിധം ഉറപ്പോടുകൂടി പറ്റിച്ചേർന്നിരിക്കുന്നതും ഉപകരണങ്ങൾ ശരിയായി പ്രവർത്തനസജ്ജമാകുന്നതും. ദാമ്പത്യത്തെ നാം…

ഒരു ‘അഡ്മിൻ’ ന്റെ രോദനം*

കൃഷ്ണ പൂജപ്പുര* പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ…

ഉപദേശകർ,ആദർശം വിതറുന്നവർ.

സിജി സജീവ് 🌺 ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെയുള്ളയാളുകൾ യഥേഷ്ടം വിഹരിക്കുന്നത് കാണാം…നിങ്ങളുടെ പ്രവർത്തികളിൽ,, ചിന്തകളിൽ,,അതിന്റെ ആഴവും വ്യക്തതയും മനസ്സിലാക്കാതെഅനാവശ്യമായി തലയിട്ട് നിരൂപണം നടത്തുകയും, വിമർശിക്കുകയും ചെയ്യുന്നവർ ഉണ്ടാകുമോ,,ഉണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ളവരെനിങ്ങളുടെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു..…

ചിദംബരം.

മാധവ് കെ വാസുദേവ്* ദൂരേ ചിദംബരത്തെ ഗോപുരം മിഴികളിൽ തെളിഞ്ഞു കണ്ടപ്പോൾ ആദ്യം മനസ്സിലോടിയെത്തിയതു പണ്ടു കണ്ട സിനിമയായിരുന്നു. അന്നു മനസ്സിൽ കാണണമെന്നു മുളപ്പിച്ചെടുത്ത മോഹമായിരുന്നു ചിദംബരമെന്ന ദേവ നഗരി. വേദാന്തകാലത്തോളം നീണ്ടുകിടക്കുന്ന ഒരുസംസ്ക്കാരത്തിന്‍റെ ആദ്യദര്‍ശനം പോലെ ശാന്തസുന്ദരമായ ചിദംബരം. പൈൻമരങ്ങളും…