വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള ഫൊക്കാനയുടെ യുവ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി.സി: അമേരിക്കൻ മലയാളികളുടെ പ്രത്യേകിച്ച് വാഷിംഗ്ടണ്‍ ഡി.സി മലയാളി യുവാക്കളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവ് പുലര്‍ത്തി വരുന്ന യുവ സംഘടനാ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍ ഫൊക്കാനയുടെ 2024 -2026 വര്‍ഷത്തെ നാഷണല്‍…
