വേനൽ ഇട്ടു വച്ചിരുന്ന പാത്രം
രചന : വൈഗ ക്രിസ്റ്റി✍ വേനൽ ഇട്ടു വച്ചിരുന്ന പാത്രംചോർന്നു തുടങ്ങുന്നു.മലമുകളിലേയ്ക്കുള്ള തദേവൂസ്പഴികളുടെ തമ്പുരാനെവഴിയിൽ കണ്ടെത്തുന്നു .ദൈവത്തിൻ്റെ കരച്ചിൽവഴിയിൽവളഞ്ഞു വീഴുന്നുപെയ്തു കഴിഞ്ഞമഴകൾതദേവൂസ് പെറുക്കിക്കൂട്ടുന്നുഎവിടെ വയ്ക്കും ?എവിടെ വയ്ക്കും ?പാത്രത്തിൽ ബാക്കി വന്നവേനൽതദേവൂസ്ദൈവത്തിൻ്റെകാൽപാദങ്ങളിൽ വരച്ചുവയ്ക്കുന്നുപൊട്ടിത്തുറന്ന ചുമയടക്കിദൈവം പഴിപ്പാത്രം തുറക്കുന്നുവഴിയിലിരുന്ന് ,വിശ്രമിക്കാമല്ലോപഴി കൂട്ടിഒന്നു മുറുക്കാമല്ലോകാലിൽ…
