പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) ആന്യൂല്‍ പിക്കിനിക്ക് വർണ്ണാഭമായി.
ഡാൻ തോമസ്, പി. എം. എ . വൈസ് പ്രസിഡന്റ്✍ പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) ആന്യൂല്‍ പിക്കിനിക്ക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമയി നടത്തി. സംഘടനയിലെ…
