ചലനശേഷി നഷ്ടപ്പെട്ടവർക്ക് താങ്ങാകുവാൻ അവസരമൊരുക്കി ലൈഫ് ആൻഡ് ലിംബ്സ്.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില മനസ്സിലാകൂ. കാലില്ലാത്തവർക്കേ കാലിന്റെ വില മനസ്സിലാകൂ. ആരോഗ്യമുള്ളപ്പോൾ രണ്ടുകാലുകളും ഉപയോഗിച്ച് അനായാസം നടന്നു കൊണ്ടിരുന്നവർക്ക് ഒരുനാൾ അപ്രതീക്ഷിതമായ അപകടത്തിലോ ഏതെങ്കിലും രോഗകാരണത്താലോ കാലുകൾ നഷ്ടപ്പെട്ടാൽ അവർ അനുഭവിക്കുന്ന നരകയാതന എത്രയെന്ന് പറഞ്ഞറിയിക്കണ്ടല്ലോ. എന്നാൽ…
