ഇന്ത്യൻ സ്വാതന്ത്ര്യദിനവും ഓണഘോഷവും ഫ്ലോറിഡായിൽ
ജോർജി വർഗീസ്✍ ഓ ഐ സി സി യുടെ ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വാറിൽ വച്ചു ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷവും ഓണ സദ്യയും നടത്തുന്നു. ഡേവി സിറ്റി മേയർ ജൂഡി പോൾ മുഖ്യ അതിഥിയാണ്. റവ. ഫാ.…
