വാതിൽ … Shaju K Katameri
ദൈവത്തിന്റെ നെഞ്ചിലൊരുകൊടുങ്കാറ്റ് നീറി നീറിഒതുങ്ങി കിടക്കുന്നുണ്ട്.ഇടയ്ക്കിടെ അവ ഭൂമിയിലേക്ക്എത്തിനോക്കും.പരിധി വിട്ട് പുറത്തേക്ക് ചാടുന്നകൊടുങ്കാറ്റിനെ ദൈവംഉള്ളംകയ്യിലൊതുക്കി നിർത്തുംതിന്മകൾ പൂത്ത് നിൽക്കുന്നഭൂമിയുടെ മടക്കുകളിൽചോരയിൽ ചവിട്ടിആൾക്കൂട്ടം വഴി പിരിയവെനിലവിളികളിൽ പടുത്തവഴി പിഴച്ച ചിന്തകൾകോർത്ത രാവണജന്മങ്ങൾചവിട്ടി മെതിക്കപ്പെട്ട ധർമ്മത്തിന്റെകരള് പിഴുതെടുത്ത്ഭൂമിയും ആകാശവും അളന്നെടുത്ത്പ്രപഞ്ചത്തിന് വില പറഞ്ഞ്വിരൽത്തുമ്പിലാണ്ലോകമെന്ന് നിനച്ച്ദൈവത്തിന്റെ…
