Category: പ്രവാസി

വെസ്റ്റ് പോയിന്റിലെ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ നിരീക്ഷകനായ സിഖായി ഒരു സ്ത്രീ ചരിത്രം സൃഷ്ടിച്ചു.

ജോർജിയയിലെ റോസ്വെലിൽ ജനിച്ചതും വളർന്നതുമായ രണ്ടാം തലമുറ കുടിയേറ്റക്കാരനായ രണ്ടാമത്തെ ലെഫ്റ്റനന്റ് അൻ‌മോൾ നാരംഗ് അക്കാദമിയുടെ ആദ്യ നിരീക്ഷകനായ സിഖാണ്, അതായത് കേഷ് ഉൾപ്പെടെയുള്ള മതപരമായ ആചാരങ്ങൾ അവർ പിന്തുടരുന്നു, അതായത് ഒരാളുടെ മുടി മുറിക്കാതെ സ്വാഭാവികമായി വളരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.…

പ്രണയച്ചില്ല ….. Anilkumar Sivasakthi

അറ്റ്തെറിച്ച മഞ്ഞിന്‍ കണങ്ങള്‍ കോര്‍ത്ത്നിന്‍റെ ഇരുണ്ട മിഴികളില്‍ ചാലിച്ചു ഞാന്‍.എന്റെ കരിഞ്ഞ പുസ്തകത്താളിലൊളിപ്പിച്ചചില്ല്തുട്ടുകൾ ‍ ഹൃദയത്തുള തുന്നാന്‍ സൂചിയും നൂലും വാങ്ങാനായിരിന്നു. ഓര്‍ക്കാന്‍ബാക്കി വച്ച രാവിന്‍റെ നീലഓര്‍മ്മകള്‍നിറം വറ്റിയ കരിഞ്ഞദളങ്ങളായിരുന്നു.കര്‍ക്കിടകരാവില്‍ ഞാന്‍ തെരഞ്ഞമണ്‍പാത്രങ്ങള്‍ വീട്ടിനുള്ളിലെപാഴ്ജലം പുറത്തേക്ക് തേവനായിരുന്നു. കൊട്ടിയടച്ച നിന്‍ ജാലക…

ആത്മഹത്യാ? ….. Reshma Jagan

ആത്മഹത്യക്കു മുൻപ്ഒരേറ്റുപറച്ചിലാവാംഎന്നോർത്താണ്പുറത്തേക്കിറങ്ങിയത് വഴിയിൽ മുലഞരമ്പു-കളറ്റൊരുവളുടെആർത്തനാദമാണാദ്യംകേട്ടത് സിരകളിൽ രക്തം വാർന്നുമരിച്ചൊരുരുവളുടെകരളും ഹൃദയവുംചൂഴ്ന്നെടുത്തകാഴ്ചയാണ്കണ്ണ് മരവിപ്പിച്ചത് പുക്കിൾകൊടിയിൽ നിന്ന-റുത്തുമാറ്റിയ തരുവിൽനിന്നും ചിതറിയ രക്തതുള്ളികളാണെന്റെഹൃദയം തകർത്തത് പച്ച വയലേലകൾക്ക്മുകളിൽ പടർന്നു കയറിയപ്രേതഭവനങ്ങളാണെന്നെഇരുട്ടിലേക്ക് തള്ളിയിട്ടത് ഇത്രയേറെ കൊലപാതകങ്ങൾക്കുസാക്ഷിയായ് മരിച്ചുപോയ ഞാൻ ഇനിയെങ്ങനെആത്മഹത്യചെയ്യാൻ? -✍️രേഷ്മ ജഗൻ !

സൗദിയിൽ മലയാളി മരിച്ചു.

കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയായ…

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജനുമായി സംവാദം ഈ ശനിയാഴ്ച ….. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനുമായി ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക്( ഈസ്റ്റേൺ ടൈം ) സംവാദം സംഘടിപ്പിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ അറിയിച്ചു. കോവി…

ഫൊക്കാന കൺവെൻഷൻ 2021 ലേക്ക് …. Sreekumarbabu unnithan

ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റ് മെന്റിന്റെ നിയമം അനുസരിച്ചും ഈ വർഷം ഫൊക്കാനയുടെ 2020 ലെ കൺവെൻഷൻ നീട്ടി വെക്കാൻ കഴിഞ്ഞ നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അത് അനുസരിച്ചു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ 5 വെള്ളിയാഴ്ച ‌ കൂടുകയും ഫൊക്കാന…

അവ്യവസ്ഥിതക്കാഴ്ചകൾ …. Prakash Polassery

ചന്തം നിറഞ്ഞു പൂത്തലഞ്ഞു നിന്നോരാമന്ദാരമങ്ങു തണുത്തു വിറച്ചങ്ങുകോച്ചിപ്പിടിച്ചു കൊമ്പുകളൊരുക്കിയിട്ടുമഴത്തുള്ളി ഇറ്റിക്കുന്നുഗദ്ഗദം പോലവെ . ഉത്സേധ കോണം വിളങ്ങി കണ്ടോരോവൃക്ഷത്തലപ്പുകൾ വള്ളികൾ ഓലകൾഅതിയായ ദുഖം പേറിയ പോലങ്ങനെഅതി കഷ്ടമായി കീഴോട്ടു തൂങ്ങിയും നെല്ലിപ്പലകയും കണ്ടു ക്ഷീണിച്ചോരോനല്ല കിണറും പുഷ്ടിച്ചു വന്നല്ലോആകെ ചതുപ്പായി നിരാദര…

രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു

സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് . സ്വകാര്യ മെഡിക്കൽ സെൻററിലെ…

സ്വരരാഗം ….. ജയദേവൻ കെ.എസ്സ്

ഇരുളകന്നൂഴി വെളിച്ചമാകാൻചിരിപൊഴിക്കുന്നോരുദേവതാരം,നിരവദ്യ സുന്ദര കിരണമേകീഅരികിലെത്തുന്നു പ്രഭാതമാകാൻ.. പരിപാവനൻ ദിവ്യകാന്തിയോടേപരിസൂന വിസ്മയമായ് വിടർന്ന്,ഒരു വസന്തംപോലുദിച്ചുയരാൻതിരുവടിയെത്തുന്നു വിണ്ണിലായീ.. ഹരിതാഭയുള്ളോരു ഭൂമിതന്നിൽസ്വരരാഗമായ് വീണ മീട്ടിയെന്നും,മരുവുന്നു നീയംബരത്തിലായീകരുണാർദ്ര സിന്ധുവിന്നോമലായീ.. വരമൊഴികൊണ്ടെത്ര ചാർത്തിയാലുംചരിതം പറഞ്ഞവസാനമാകാൻ,ഒരുനാളുമാർക്കും കഴിഞ്ഞിടാതെ-വരുമെന്നതാണുഷസ്സിൻ മഹത്വം.. ദുരിതങ്ങളെല്ലാമകന്നു പോകാൻപരിഹാരമാകുന്ന നിൻ വെളിച്ചം,ഒരുനാളുമൊട്ടും കുറഞ്ഞിടാതെതരുവാൻ നിനക്കു തോന്നേണമെന്നും… ജയദേവൻ

ഹങ്കേറിയൻ പാർലമെന്റ് കെട്ടിടം ബുഡാപെസ്റ്റ്‌ …… ജോർജ് കക്കാട്ട്

ഡാനൂബിന്റെ തീരത്തുള്ള പാർലമെന്റ് കെട്ടിടം ..ഹംഗേറിയൻ അക്ഷരാർത്ഥത്തിൽ നഗരത്തിന്റെ നിറകുടം… മനോഹര കാഴ്ച്ച ..ബുഡാപെസ്റ്റ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ്. ഹംഗേറിയൻ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും ജോലിസ്ഥലമായ ഹംഗേറിയൻ പാർലമെന്റ് മാത്രമല്ല, വിനോദസഞ്ചാരികൾക്കിടയിൽ , ലോകത്തിലെ ഏറ്റവും മനോഹരമായ പാർലമെന്റ് കെട്ടിടങ്ങളിലൊന്നായി…