ഗദ്യ കവിത …പ്രണയ ലേഖനം
രചന : സത്താർ പുത്തലത് ✍️ പ്രിയമാർന്ന വളെചിന്തകളിൽ നീ നിറയുമ്പോൾ അത് അക്ഷരങ്ങൾ ആക്കി നിന്നെ പകർത്തുമ്പോൾ മനസ്സ് വല്ലാതെ പതറാറുണ്ട്നിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമെന്നോ ഹൃദയസ്പന്ദനങ്ങളുടെ താളമറിയുന്ന ആലില താലിയെന്ന ഉടമ്പടിയുമായോ നിന്നിലേക്ക് എത്തുമെന്നോ ഞാൻ പറയുന്നില്ലഒരു ദിവസം…
