ഐഎപിസി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് 18ന് …. Ginsmon P Zacharia
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒക്ടോബര്‍ 18നു നടക്കും. ഉച്ചയ്ക്ക് 12.30 (EST) ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍), ജോ ബൈഡന്‍…
