രണ്ട് കവിതകൾ
രചന : ഷാജു. കെ. കടമേരി ✍ പ്രിയ്യപ്പെട്ടൊരു വാക്ക്മഴക്കിനാവുകൾ കുടഞ്ഞിട്ടവേനൽചിറകുകളിൽഉമ്മ വയ്ക്കുന്ന നട്ടുച്ചയുടെനെഞ്ചിൽ നമ്മൾ കോർത്തസൗഹൃദത്തിന്റെകടലാഴങ്ങൾക്കിടയിൽചാറ്റൽമഴ തുടുക്കുമ്പോൾതീവണ്ടി യാത്രക്കിടെപരിചയപ്പെട്ടൊരു സുഹൃത്ത്എന്റെ ജാതിയും , മതവുംഎന്തിന് എന്റെ രാഷ്ട്രീയം വരെകുത്തിക്കിളച്ചുഅവന്റെ ഒരു നോട്ടത്തിൽ പോലുംഭൂമി രണ്ടായ് പിളരുമെന്ന് ഞാൻഭയപ്പെട്ടു.ഒരു കൊടുങ്കാറ്റ് ഞങ്ങൾക്കിടയിൽമുരണ്ടു.ചോദ്യങ്ങളുടെ…
