Category: പ്രവാസി

വ്രതം കൊണ്ടൊരു യുദ്ധം

രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം. വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ…

ധ്വനി

രചന : എസ്. ജോസഫ്‌✍ പലപ്പോഴുംവഴക്കുമൂലം ശരണക്കേട് തോന്നി‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരംഅമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽഅമ്മ ഇരുന്നു പോകും.കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ളഅമ്മയോട്‘പോക്കെടമില്ല അല്ലെ? ‘ഞങ്ങൾ ആണ്മക്കൾകളിയാക്കി…

ഞാൻ ഒരു യാത്രയിലായിരുന്നു..

രചന : ജനകൻ ഗോപിനാഥ് ✍ ഞാൻ ഒരു യാത്രയിലായിരുന്നു..വഴിയിൽഞാൻ സ്പാർട്ടക്കസിനെ കണ്ടു,മധ്യ കാലഘട്ടത്തിലെശിരോ കവചമണിഞ്ഞ പോരാളികൾട്രോജൻ കുതിരയിൽ നിന്നുമിറങ്ങിഎന്നെ കടന്നു പോയി,നൈലിന്റെ കരയിലെ പിരമിഡുകളിൽ നിന്നുമിറങ്ങിയ ഫറവോമാർമുഖംമൂടികൾക്കുമുള്ളിൽ നിന്ന്എന്നെ ഉറ്റു നോക്കി,മോഹൻ ജദാരോയിൽ നിന്നും മെസ്സപ്പൊട്ടേമിയയിലേക്കുള്ള ദൂരത്തെ,ഞാൻമനസ്സു കൊണ്ടളക്കാൻ ശ്രമിച്ചു,ജറുസലേമിലേക്കുള്ള…

നൈൽ……

രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…

ഓർമ്മ

രചന : ജയശങ്കരൻ ഒ ടി ✍ ഇല കൊഴിഞ്ഞു പോയ്വേനലിൽ നൊന്തുതളിരിടും ചില്ല പോലെപുഴകളിൽ തെളിർനീരിൽ വേഗമാർന്നണയുമോടികൾ പോലെതുഴകൾ മൂളുന്നകഥകളായ് സ്വരംനിറയെ ഗദ്ഗദം പോലെഅരികിൽ വന്നിടാതൊരു ചിരാതുലഞ്ഞകലു മഴിമുഖം പോലെപിരിമുറുക്കമായൊഴുകിനീങ്ങുന്നവഴിയിൽ മരു പഥം പോലെ.മണലുയർത്തുന്നസാർത്ഥവാഹകപ്പടയിലാരവം പോലെപുതുമഴത്തുമ്പിലേറിയെത്തുന്നനവസുഗന്ധങ്ങൾ പോലെകതിരുകൾ കാറ്റിലാടിയിളകുന്നശിശിര ബാല്യങ്ങൾ…

“ഒരു നിമിഷം …..തരൂ!!

രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…

ആരു പറഞ്ഞു .

രചന : ജീ ആർ കവിയൂർ✍ വിധിയുടെ വരപ്രസാദമായ്ദൈവംതന്നതാണോരോ മകളുംജീവിതചുമതല തോളിലേറ്റാനായ്മകനോ ജന്മം കൊണ്ടുപ്രാർത്ഥനനൽകിയ ഫലമായവനെനൽകികുഞ്ഞുനാളിൽ പുസ്തകതാളിൽമുങ്ങി നിവർന്നു വരുമ്പോൾയൗവനെ അവനൊരു പണ സമ്പാദകനാകുന്നുചുമതല തൻ ഭാണ്ഡം തലയിലേറ്റിവർദ്ധക്യമായാലും ഇതിനറുതിയില്ലആര് പറഞ്ഞു മകനായിപിറന്നോന്വേദനയില്ലെന്നാരുപറഞ്ഞുമകനായും, അച്ഛനായും, അപ്പൂപ്പനായുംകാലങ്ങൾ വേഷം കെട്ടിക്കുന്നുവിശപ്പിന്റെ വേദന നടുവിലുംഅരവയർ…

ആ മണൽക്കടവിൽ

രചന : ശന്തനു കല്ലടയിൽ ✍ നഷ്ടമാം സ്നേഹത്തിൻതൂവൽ തുരുത്താണ് നീചുറ്റാലുമോളംതല്ലിയനിലാനിർമ്മലതയിൽമുങ്ങിപ്പോയൊരുതുരുത്ത്.കടിഞ്ഞൂൽ പ്രേമത്തിന്റെസന്ദേശകാവ്യങ്ങൾ നിനക്കായെഴുതിപുറപ്പെടാത്ത കടലാസ് കൊണ്ട്കല്ലടയാറിൻ കൗമാരതീരങ്ങളിൽഓർമ്മകൾ കരകവിയുമാമണൽകടവിൽ ,കുട്ടിക്കാലം തുഴയുവാൻഇനിവരാത്തൊരു ജന്മത്തിന്റെമധുരസഞ്ചാരപാതകളിൽനിന്നെവെറുതെ കാത്തുനിന്നകുട്ടിയിന്നില്ലയെന്നിൽ……എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും.!ശൈത്യകാലത്തിന്റെ പഠന മുറിയിൽഒരേയിരിപ്പിടത്തിൽപെൺകാന്തമേ നിന്റെഹർഷണം പൊലും തൊട്ടിടാതെനാമിരുകരകളിലെന്നതുപോലെമഴപെയ്തൊഴിഞ്ഞനാളുംവെയിൽ ചാഞ്ഞുനിന്നനാളുംമൗനവാക്ശരങ്ങളാലെന്നുള്ളിൽകൊടുമ്പിരികൊണ്ട പ്രണയാതുരയുദ്ധങ്ങൾ നീയറിഞ്ഞിരുന്നില്ലയോ.

അതാണ് പ്രണയം..

രചന : അനിൽ ചേർത്തല ✍ പ്രണയ വിശുദ്ധിയുടെഹൃദയപർവ്വം തേടി ഒരുആകാശപ്പറവ ചിറകലച്ചു.ചിലങ്കമണികൾ ചിതറിക്കിടന്ന വഴിത്താരകളിൽമുറിഞ്ഞ നാദങ്ങളുടെ മനോഗതങ്ങളവൻ കേട്ടു.കൊരുത്തു പോയ ഹൃദയം സ്വന്തമാക്കുന്ന സ്വാർത്ഥതയിൽമാംസം പറിഞ്ഞടർന്നവൃണപ്പാടുകൾ അവൻ കണ്ടു.ഇഷ്ടപ്പെട്ടു കൊതിതീരും മുൻപുള്ള മടുപ്പിന്റെ മുരടിപ്പുകൾ.രതിമേളത്തിന്റെ രൗദ്രതാളങ്ങളിൽ കേൾക്കാതെ പോയ ഹൃദയത്തുടികൾ.‘നേതി…

കവിതാദിനാശംസകൾ 🌹

രചന : തസ്‌നി ജബീൽ ✍ കനവും നിനവും കണ്ണീരിൻ നനവുംകടലാസിൽ വിരിയിച്ച കവിതവെറുതേയിരിക്കവേ വാനിൽ പറക്കുവാൻചിറകായ് വിടർന്നതും കവിതവിടരും പ്രഭാതവും മായുന്ന സന്ധ്യയുംഭാവചിത്രം വരച്ചിട്ട കവിതനൊമ്പരക്കാഴ്ചകൾ വിറയാർന്നവിരലിനാൽവരികളായ് തീർന്നതും കവിതഞാനും നീയും നമ്മളാകുന്നതാംമാനവസ്നേഹത്തിൻ ഗീതവും കവിതഅനീതികളധികാരചക്രം തിരിക്കവേവാക്ശരങ്ങളായ് മാറുന്ന കവിതകാലമാംശിഖരത്തിൽ…