എക്കോ അവാർഡ്-ഡിന്നർ നൈറ്റിന് ഒരുക്കങ്ങൾ തയ്യാറായി
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഡിസംബർ 9 വെള്ളി വൈകിട്ട് 6-ന് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്” ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി സംഘാടകർ…
