ചരിത്രമായി ഫൊക്കാന ഓണാഘോഷം
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ നാല്പതാമത് വർഷം കൊണ്ടാടുബോൾ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിക്കുന്നതായി “ഫൊക്കാന പൊന്നോണം” . ഫൊക്കാനയുടെ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും സംഘടനാ…
