സൗദിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്‍റ് – വിസ&ടിക്കറ്റ് ഫ്രീ, NO SERVICE CHARGE
March – 12 ചൊവ്വാഴ്ച രാവിലെ 8.30 രജിസ്‌ട്രേഷൻ തുടങ്ങും.നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും
സൗദിയിലെ ആമസോണ്‍ – AMAZON കമ്പനി വെയര്‍ഹൗസിലേക്ക്
WAREHOUSE LABOURS – വെയര്‍ഹൗസ് ലേബേര്‍സ് ആയി 300 പേരെ ആവശ്യമുണ്ട്.
സാലറി : 1400 സൗദി റിയാല്‍ (31000* രൂപ) + റൂം
ഡ്യൂട്ടി : 9 മണിക്കൂര്‍ / ആഴ്ചയില്‍ ഒരു ലീവ്
പ്രായ പരിധി : 22 മുതല്‍ 32 വരെ മാത്രം
■ ബേസിക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം
■ SSLC പാസ്സ് ആയിരിക്കണം
റൂം ,ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇഖാമ, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കമ്പനി സൗജന്യമായി നല്‍കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
9526030201,9947712964,9656677263,
9656772632
രെജിസ്ട്രേഷൻ ലിങ്ക്
https://surveyheart.com/form/6517bdda90b3255c4b339f4f
happy day hotel
Mini bypass road opposite Baby Memorial Hospital
ഒരു രൂപ പോലും നിങ്ങൾക്ക് ചെലവ് ഇല്ല മെഡിക്കലിനു ചിലവാകുന്ന തുക ഇവിടെ എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ എക്കൊണ്ടിൽ തരും സാലറി മറ്റു വിവരങ്ങൾ മുകളിൽ പറഞ്ഞിട്ടുണ്ട് ബോധ്യപ്പെട്ടാൽ മാത്രം നിങ്ങളുടെ ഉത്തരവാദിത്തത്തിൽ തിരഞ്ഞെടുക്കുക
അതുപോലെ സ്ത്രീകൾക്കുള്ള ഹൌസ് മേഡ് വിസകളും ഫ്രീ ആയി കിട്ടുന്നത് ഉണ്ട് ജോലി ആവശ്യമുള്ളവർ എനിക്ക് മെസേജ് ചെയ്താൽ മതി പണി എടുക്കാൻ തയ്യാറുള്ളവർ മാത്രം ഇത്തരം വിസകൾക്ക് ശ്രമിക്കുക
അവിടെ എത്തി എനിക്ക് ജോലി എടുക്കാൻ വയ്യ എന്ന് പറഞ്ഞാൽ അവർ വിസക്ക് വേണ്ടി ചിലവാക്കിയ ഭീമമായ തുക തിരിച്ചു കൊടുക്കേണ്ടി വരും അതും മനസിലാക്കുക

By ivayana