സ്നേഹമരം
രചന : ടി എം നവാസ് വളാഞ്ചേരി✍ അതിരില്ലാത്ത നിബന്ധനകൾ ഏതുമില്ലാത്ത നിസ്വാർത്ഥ സൗഹൃദത്തിന്റെ കനി തേടി സൗഹൃദ ദിനത്തിൽ ഒരു യാത്ര . സ്നേഹമാം കിട്ടാകനി തേടിയലയുന്നുമാലോകരൊക്കെയും ചുറ്റിലൂടെ.ആരോ പറഞ്ഞത്രെ എങ്ങാണ്ടെവിടെയോസ്നേഹ മരമൊന്ന് പൂത്തതുണ്ടെദാഹാർത്തരായവർ ഓടിക്കിതച്ചങ്ങ്സ്നേഹമരത്തിൻ ചുവട്ടിലെത്തിമേൽപോട്ട് നോക്കിപ്പോ കണ്ടോരൊ…
