സായുജ്യം
രചന : ജയേഷ് പണിക്കർ✍ അമ്മതൻ സ്നേഹത്തിൻ മാധുര്യമാണെന്നുംഎൻ്റെയീ ജീവൻ്റെയാധാരമേനെഞ്ചിലെ വാത്സല്യ ഗംഗയിൽ നിന്നൂറുംതേൻ തുള്ളിയാണെന്നുമെൻ ദാഹജലംനിർവ്വചനങ്ങൾക്കുമതീതമീ ബന്ധമേനിന്നോളമാരെന്നെ സ്നേഹിപ്പതായ്ആ കരതാരിനാലെ ഭുജിച്ചാലേആത്മാവിനെന്തൊരു സായൂജ്യവുംകൂടിയങ്ങേറെക്കഴിയുന്നിതാകൂട്ടാളിയൊത്തങ്ങു ഞാനുമിന്ന്ചേർച്ചയില്ലായ്മകളേറെയെന്നാൽചേർത്തുനിർത്തുന്നിതെന്നുമെന്നുംഓർക്കുവാനേറെയും നല്കിയിന്ന്ഒത്തൊരുമിച്ചങ്ങു കൂടിടുമ്പോൾസ്വർഗ്ഗതുല്യമാകുമീ കുടുംബംസായുജ്യമേകുന്നിതെന്നെന്നുമേഏറെ പണിപ്പെട്ടിതങ്ങു നേടിഏറെയങ്ങുള്ളതാം ആശകളുംമോടിയിലാകെയണിഞ്ഞൊരുങ്ങിമോദമങ്ങേറി നടന്നു ഞാനുംകഷ്ടതയേറെ സഹിച്ചങ്ങനെഇഷ്ടമ തൊക്കെയും സ്വന്തമാക്കിസംതൃപ്തയായിക്കഴിഞ്ഞങ്ങനെസ്വന്തമായ്…
