Category: പ്രവാസി

മൊട്ടക്കാരൻ.

രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…

പ്രവാസി യുവാവിന് ദാരുണാന്ത്യം.

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഒമാനിലെ ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരമണിയോടെയാണ് അപകടം. വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍…

സ്വന്തമായി ഒരു തുണ്ടു ഭൂമിയും വീടും വാങ്ങിയ കഥ.

സോമരാജൻ പണിക്കർ ✍️ ഒരു ഗൾഫ് പ്രവാസി അവധിക്കു വരുമ്പോൾ നാട്ടുകാരും വീട്ടുകാരും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യം ആണു ..” വീടോ സ്ഥലമോ വല്ലതും വാങ്ങിയോ ‌.? “ ഞാൻ വളരെ അപ്രതീക്ഷിതമായാണു ഒരു ഗൾഫ് പ്രവാസി ആകുന്നതു ..അതിലും…

മലയാളി നഴ്‌സ് മരിച്ചു

നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി…

വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രഖ്യാപിച്ചു.

Ginsmon P Zacharia വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ…

വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം: ആരോഗ്യമന്ത്രി കെ കെ ശൈലജ

വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ കേരളത്തിൽ വീണ്ടും സ്വന്തം ചെലവിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തണമായിരുന്നു. 72 മണിക്കൂർ…

വിവധ രാജ്യങ്ങളില് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്ക്ക് പുതിയ നിബന്ധനകള്.

തിങ്കളാഴ്ച അര്ധരാത്രി മുതല് പുതിയ നിബന്ധനകള് പ്രബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം ാേകവിഡ് നെഗറ്റീവ് പിസിആര് സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാര്ക്കും പിസിആര് സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. എല്ലാ അന്തരാഷ്ട്ര യാത്രക്കാരും…

വിശപ്പിന്റെ നീതി… ❗

രചന : രാജൻ അനാർകോട്ടിൽ ❤️ കൊല്ലുമെന്നെന്നോട്ചൊല്ലിയിരുന്നെങ്കിൽനിന്നുതരുമായിരുന്നുഞാൻ മിത്രമേ..!ഒരു തുണ്ട് റൊട്ടിയും,ഒരു കാടമുട്ടയുംപശി തീർക്കുവാനായിഞാനെടുത്തു.ഞാൻചെയ്തതപരാധമാണെങ്കിലെന്നോട്കൊല്ലാതെചൊല്ലിടാമായിരുന്നു..!ഒരു തുള്ളി നീരെന്റെചുണ്ടിലൊന്നിറ്റുകിൽപശിയെന്റെമാറീടുമായിരുന്നു..!എന്തിനെൻ കൈകൾമുറുക്കിത്തടഞ്ഞു നീ..?എന്തിനെൻ നിഴലിൻനിറം പകർത്തി…?കൊല്ലുന്ന നേരത്ത്ഞാനോർത്തുപോയി…നിൻ ആർത്തിയിന്നെത്രയോശക്തമല്ലോ…എൻ വിശപ്പിനെക്കാളേറെയത്തീഷ്ണമല്ലോ..!

കുവൈറ്റിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി.

കൊവിഡ്‌ വ്യാപന സാധ്യത കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വ്യോമയാന വകുപ്പിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മുൻപ് ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.…

മലയാളി കുവൈത്തിൽ നിര്യാതയായി.

വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട്​ കമ്പളക്കാട്​ സ്വദേശിനി ബിന്ദു സ്​റ്റീഫൻ (45) ആണ്​ മരിച്ചിരിക്കുന്നത്​. ഭർത്താവ്​: ഷാജി. പിതാവ്​: സ്​റ്റീഫൻ. മാതാവ്​: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ​െഎ.സി.എഫ്​ കുവൈത്ത്​ വളണ്ടിയർമാർ നേതൃത്വം നൽകുന്നു.