Category: പ്രവാസി

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ…

അപൂർവ്വരാഗങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഒരു പനിനീർപ്പൂവ് വിടരുമ്പോലെയാണ്,ചില പ്രഭാതങ്ങൾ പൊട്ടി വിടരുക.സൂര്യൻ ഒരായിരംഇളംകരങ്ങളായി മന്ദഹാസത്തോടെപ്രകൃതിയെ പുണരും.പക്ഷികൾ പുലരും മുമ്പേ ഉണരും.പരസ്പരം സ്നേഹഭാഷണങ്ങൾ നടത്തും.വൃക്ഷശിഖരങ്ങളിൽ ഒരുമിച്ചിരുന്ന്കൊക്കുരുമ്മി പ്രണയം പങ്കിടും.ഹരിതവനങ്ങളിൽ അവര്‍ചിറകിട്ടടിച്ച് പാറി നടക്കും.ശിഖരങ്ങളിലിരുന്ന് ഊഞ്ഞാലാടിഅവർ രസിക്കും.ഈണത്തിൽ സംഗീതം പൊഴിക്കും.ചീവീടുകൾ കൂടുതൽഉത്സാഹികളായി അവരുടെസംഗീതാലാപനത്തിന് അകമ്പടിയാകും.കാവിയും…

🧡സ്നേഹം♥️

രചന : കാഞ്ചിയാർ മോഹനൻ✍ ‘‘പെട്ടെന്നൊരുവൻസ്നേഹിച്ചീടിൽപിന്നിലതെന്തോഒളിവതു സത്യം’’ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയെയും വൈകാരികമായ വഞ്ചനകളെയും കുറിച്ചുള്ള ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഈ നാലു വരികൾ. ലളിതമായ മലയാളത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ വരികൾ സ്നേഹമെന്ന പവിത്രമായ വികാരത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.​”പെട്ടെന്നൊരുവൻ…

അധിനിവേശക്കാർ

രചന : പണിക്കർ രാജേഷ് ✍ മലകളും പുഴകളും തെളിനീർക്കുളങ്ങളുംമറയുന്നു കാലയവനികയിൽമാമരംകോച്ചുംതണുപ്പുള്ള മകരമോമായാതുറയുന്നു മനസ്സുകളിൽ മുരളുന്ന കാർത്തവീരാർജുനബാഹുവാൽഅടരുന്നരചന്റെ പൊൻശിരസ്സ്സഹ്യന്റെ, ചേലൊത്ത ഹരിതകിരീടങ്ങൾഅധിനിവേശത്തിൽ തെറിച്ചുവീണു . സുഗന്ധവിളകളെ ജീവൻ തുടിപ്പിച്ചഞാറ്റുവേലക്കാലമങ്ങുപോയിവറുതിയുംകെടുതിയും തീരാദുരിതവുംസ്വാർത്ഥമോഹങ്ങളാൽ കുടിയിരുന്നു. വരളുംഗളത്തിന്റെയാർത്തനാദങ്ങളാൽതളരുന്ന മാനവമോഹശകലങ്ങളെതളരാതെ,തകരാതെ കാത്തുസൂക്ഷിക്കുവാൻഹരിതമാക്കാം നമുക്കിപ്പുണ്യഭൂമി.

ചിന്താകുസുമങ്ങൾ വെളിച്ചമെത്തുമ്പോൾ…

രചന : തോമസ് കാവാലം. ✍ വെളിച്ചത്തു ചെയ്യുന്നതൊക്കെ ചെയ്യണംവെളിച്ചം പോയ്മറഞ്ഞീടിലു, മോർക്കുകവെളിച്ചത്തഴിഞ്ഞു വീഴുന്ന പൊയ്മുഖംഎളുപ്പത്തിലാർക്കും കണ്ടിടാം സോദരാ.മറയത്തു ചെയ്യും വൃത്തികളൊക്കെയുംമറനീക്കിവന്നാലെത്രയോ ഭീകരം!ഒളിച്ചു നാം ചെയ്യും കാര്യങ്ങളൊക്കെയുംവിളിച്ചുവരുത്തുന്നത്യാഹിതങ്ങളെ.ജീവിതത്തിൽ നാം ചെയ്യുന്ന വൃത്തികൾജീവനേകീടുമോ മരണ നേരത്തുഹൃദയം തൊടുന്ന വൃത്തികൾ മാത്രമാംഹൃദ്യമായീടുക മരണശേഷവും.ഒപ്പമുണ്ടെന്നു നാം…

ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി ഫൊക്കാന ഏർലി ബേർഡ് രെജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുന്നു. നിങ്ങളും അതിൽ…

താതബുദ്ധം

രചന : ബിജു കാരമൂട് ✍ മഹാസമുദ്രംതിരപ്പുറങ്ങൾപകുത്തു വായിപ്പൂനിതാന്ത സത്യംതുഷാരശുഭ്രംനിഗൂഢ ഗ്രന്ഥങ്ങൾസഹസ്രലക്ഷംഋതുക്കളാടിച്ചൊരിഞ്ഞ രേണുക്കൾഅടിഞ്ഞുകൂടിജലാധിവാസംവെടിഞ്ഞ മൺതിട്ട.ഇരിയ്ക്കെയച്ഛ൯-മടിത്തടത്തിൽഒരായിരം ചോദ്യംഉദിച്ചുനിൽക്കുംമഹസ്സുചൂണ്ടിത്തിരഞ്ഞു സന്ദേഹംഅതൊന്നുമൊന്നുംപറഞ്ഞതില്ലെ൯തണുത്ത മൂ൪ധാവിൽവിരൽത്തഴമ്പാലമ൪ത്തിയച്ഛ൯ പിള൪ന്നുലോകങ്ങൾശിരസ്സെരിച്ചുവപുസ്സെരിച്ചുരഹസ്യഭൂപാളം…..നിറഞ്ഞു തുള്ളിത്തുളുമ്പി നിന്നോരതീന്ദ്രിയാനന്ദംഅപാരശാന്തംനീലാകാശംഅനന്തസായൂജ്യംപ്രപഞ്ചവിസ്മയവേദാന്തത്തെപ്പൊതിഞ്ഞകാരുണ്യം…ഉദിച്ചതെല്ലാമൊടുങ്ങിയെത്തുംതമസ്സിനാഴത്തെവെളിച്ചമാക്കിത്തിരിച്ചയയ്ക്കും അനന്യസമവാക്യം….ചുരന്നവെട്ടംത്രിവ൪ണ്ണമായിത്തെളിച്ചുതാരങ്ങൾഅണുക്കളാലെ ചമയ്ച്ചെടുക്കുംവിരാടഗാംഭീര്യംവിരിഞ്ഞതാരാസരസ്സുനീന്തുംഅനാദിയാനങ്ങൾഅടുക്കിയെല്ലാം കൊരുത്തെടുക്കും ഗുരുത്വസാരള്യം…സമുദ്രകാലംതിളച്ചുവറ്റിക്കടന്നുപോകുമ്പോൾഅകംപുറംകൊണ്ടറിഞ്ഞതെല്ലാമിരുണ്ടദ്രവ്യത്തെ…നിരന്തരത്വംപിറന്നചേലിൽതിരഞ്ഞു സന്ദേഹംഇരിക്കയാണെ൯മടിത്തടത്തിൽഅതിന്നു ഞാനച്ഛ൯

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം വർണ്ണാഭമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ…

ലൈഫ് ആൻഡ് ലിംബ് 41 പേർക്ക് കൂടി കൃത്രിമ കാലുകൾ ജനുവരി 9-ന് കോട്ടയത്ത് വച്ച് നൽകുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വിധിയുടെ ക്രൂരതയാൽ വിവിധ അപകടങ്ങളിൽപ്പെട്ടും തടയാനാവാത്ത രോഗങ്ങൾ മൂലവും കാലുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് താങ്ങായി കൃത്രിമക്കാലുകൾ നൽകിവരുന്ന “ലൈഫ് ആൻഡ് ലിംബ്” (Life and Limb) എന്ന ചാരിറ്റബിൾ പ്രസ്ഥാനം 2025-ൽ രണ്ടാംഘട്ടമായി 41 പേർക്ക് കൃത്രിമക്കാലുകൾ…

എന്റെമരണം

രചന : പ്രകാശ് പോളശ്ശേരി ✍ ഞാൻ മരിച്ചുവെന്നു നീയറിയില്ലഒരു പുളിനത്തിന്നടിയിലായിരിക്കാംഎന്റെ ചിന്തകളുടെ നന്മ നീയറിഞ്ഞില്ല യിതുവരെ കാരണം,നീയതിനു വേണ്ടി കാത്തിരുന്നിട്ടില്ലഎന്റെശബ്ദത്തിന്റെമാസ്മരികതനീയറിഞ്ഞില്ല ,ആപേക്ഷികമായവിചാരത്തിലായിരുന്നുനീ,കനൽപുകയും മനസ്സിന്റെ ഉള്ളറനീതേടിയതുപോലുമില്ലല്ലോപഴയ ഓർമ്മകൾ പേറിയൊരു പക്ഷേഏതോമോർച്ചറിയിൽ വെട്ടിപ്പൊളിക്കാൻഎന്നാലും മനസ്സാർക്കു കാണാൻ പറ്റുംകവിതയെന്ന തമ്പിൽ കുടുങ്ങിക്കിടക്ക യായിരുന്നുഞാൻ,പക്ഷെഇതുസർക്കസല്ല ജീവനമാണ്കരളിൽപ്പടർന്നആർദ്രത…