ഗസയുടെ ഹൃദയം.
രചന : സക്കരിയ വട്ടപ്പാറ.✍ മുറിവേറ്റ മണ്ണിൽ നിന്നുംഉയരുന്ന ഗന്ധം,നൊമ്പരത്തിൻ കഥകൾ പറയുന്നൊരീറൻ കാറ്റ്.ചിതറിയ സ്വപ്നങ്ങളാൽ മൂടിയൊരാകാശം,അവിടെ പ്രതീക്ഷകൾകെടാതെ കാക്കുന്നു ചിലർ.ഒലീവിൻ ചില്ലകൾ തേങ്ങുന്നു,ഓരോ കല്ലും കഥയോർക്കുന്നു.പഴയ വീഥികൾ ചോദിക്കുന്നു,കളിച്ചും ചിരിച്ചും നടന്നോരെവിടെ?രാത്രിയുടെ നിശ്ശബ്ദതയിലുംകേൾക്കാം,ഒരു ജനതയുടെ ഉറച്ച ശബ്ദം, പ്രതീക്ഷയുടെ നാദം.നാളെ…