പ്രവാസിയുടെ നൊമ്പരം
രചന : നൗഷാദ് അറക്കൽ ✍️ നാട്ടിലെ രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു ഉറങ്ങിക്കിടക്കക്കരയിൽ കിടന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ഗൾഫിലിരിക്കുന്ന കൂട്ടുകാരന്റെ നമ്പറാണ് സ്‌ക്രീനിൽ തെളിഞ്ഞു കിടക്കുന്നത് ഉറക്കച്ചടവോടെ കോൾ അറ്റൻഡ് ചെയ്ത ഉടനെ നാട്ടിലുള്ള സുഹൃത്ത് ചോദിച്ചു…
