കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി.
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ…
