നഴ്സുമാർ മാലാഖമാർ
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ മാലാഖമാരവർ നമ്മുടെ ജീവൻ്റെരക്ഷകരായുള്ള ശുഭ്ര മനസ്സുകാർഅറിയണം നമ്മളവരുടെ സഹനങ്ങൾആർദ്രതയുള്ളൊരു ഹൃദയത്താലെശുഭ്രവസ്ത്രം പോലെ ശുഭ്രമാം മനസ്സുമായ്സഹജീവിതന്നുടെ ജീവരക്ഷക്കായിനിസ്വാർത്ഥമായുള്ള സേവനം ചെയ്യുന്നനഴ്സുമാർ നമ്മുടെ മാലാഖമാർസ്വന്തം വേദനകൾ ഹൃദയത്തിലൊളിപ്പിച്ച്അന്യൻ്റെ വേദന നെഞ്ചിലേറ്റിക്കൊണ്ട്ഓടിനടന്നിട്ട് സേവനം ചെയ്യുന്നസിസ്റ്ററും ബ്രദറുമാം നഴ്സുമാർ നമ്മുടെആതുരരംഗത്തെ പ്രഥമഗണനീയർകുറഞ്ഞ…