പോസ്റ്റ് ബോക്സ്
രചന : ബിനോജ് കാട്ടാമ്പള്ളി✍ കാലത്തിന്റെ ഗതി വേഗത്തിൽ നാം വഴിയിലുപേക്ഷിച്ച് പോകുന്ന ചിലതുണ്ട്… എന്റെയും നിങ്ങളുടേയും പ്രണയവും വിരഹവും കണ്ണുനീരും നെടുവീർപ്പും എല്ലാം നൽകിയിട്ട് അവസാനം വഴിവക്കിൽ നാം ഉപേക്ഷിച്ച തുരുമ്പുപിടിച്ച ആ ചുവന്ന പെട്ടിക്കും ചിലത് പറയുവാനുണ്ട്… മരിക്കുകയാണ്…
