മാറ്റത്തിന്റെ ശംഖൊലിയുമായി തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൌൺസിൽ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമാ ഓരോ വർഷവും മുന്നോട്ടുള്ള വളർച്ചയുടെ പാതയിലാണ്. ഫോമായുടെ വളർച്ച നേരായ പാതയിലൂടെ നയിക്കണമെങ്കിൽ ആല്മാർഥതയും അർപ്പണ ബോധവുമുള്ള നേതൃത്വം ആവശ്യമാണ്. ഒരു സംഘടനയുടെ ശരിയായ പുരോഗമനത്തിനു നല്ലൊരു ഉപദേശക സമിതിയുടെ പങ്കു വളരെ വലുതാണ്. ഉപദേശക…
