Category: പ്രവാസി

പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ.

ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3…

സ്ഥാപിത താൽപ്പര്യത്തിന് സ്വന്തമായി സംഘടനയുണ്ടാക്കിയ ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി…വറുഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്.

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ…

മെഡൂസയോടുള്ള പ്രണയം .

അഖിൽ സിറിയക്* മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേനരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവുംശാപം വഹിക്കുമെത് കാമവും ശുദ്ധചാരിത്രം ഉലക്കുവാൻ പോലും അശക്തംഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനംകൊടുംകാറ്റിലും ആടാതെ വേരുറച്ചവമാനം അളക്കാൻ അപരനെന്തു യോഗ്യതഎങ്കിലും ആര് ചൊല്ലി…

എന്താണ് തിമിംഗലം ഛർദിൽ (ആംമ്പർഗ്രിസ്)?

അനാസ്‌ കണ്ണൂർ* പ്രധാനവാർത്തകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി പലരും കണ്ടിട്ടുണ്ടാകും തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദിൽപിടികൂടി എന്ന് എന്തുകൊണ്ട് ഇത്രയും വില എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടാകും ശരിയല്ലേ .. തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്.സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ…

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓർത്തഡോക്സ് സമൂഹത്തിന്റെ ആദരാജ്ഞലികൾ.

Rev.Fr.Johnson Punchakonam മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ ചിക്കാഗോയിലുള്ള ഓർത്തഡോക്സ് സമൂഹം 2021 ജൂലൈ 17 തിയതി ശനിയാഴ്ച ചിക്കാഗോ സെന്റ് തോമസ്…

ട്രാൻസ് ജെൻഡേഴ്‌സ് .

അനിതാ ചന്ദ്രൻ* ‘Transgenders’ എന്ന് പറയുമ്പോൾ എനിക്ക് കേരളാ എക്സ്പ്രസ്സ് ആണ് ആദ്യം മനസ്സിൽ വരുന്നത്. പഠിച്ചോണ്ടിരുന്ന കാലത്തെ ഒരുപാട് രസകരമായ ഓർമ്മകൾ ആ ട്രെയിനിൽ കുടുങ്ങി കിടപ്പുണ്ട് .ആ യാത്രകളുടെ ഒരു ഭാഗമായിരുന്നു ‘ ‘transgenders’ ആളുകളും .അവർ ഇടക്ക്…

മടങ്ങി വരുമോ, പോയബാല്യം?

സുരേഷ് കണ്ണമത്ത്* പ്രിയദൃശ്യങ്ങളിൽചിലതൊക്കെയു-മൊരു ചലച്ചിത്രത്തിലെന്നപോ-ലേഴുനിറങ്ങളിൽ നിറഞ്ഞൊരുഗതകാലകാഴ്ച്ചയായ് തെളിയുന്നു.വീർപ്പുമുട്ടുംകാത്തിരിപ്പിന്നൊടുവിൽമദ്ധ്യാഹ്നശേഷമുച്ചത്തിൽകൂട്ടമണിമുഴങ്ങുമ്പോളാവേശഭരിതമായ്ചങ്ങാതിക്കൂട്ടങ്ങളാർത്തലച്ചോടും,തടയണപൊട്ടി പുഴയിലെവെള്ളംകൂലംകുത്തിപ്പാഞ്ഞൊഴുകുമ്പോലെ.പള്ളിക്കൂടംവിട്ടു തൻഗേഹം നീളുംമടക്കയാത്രയിലൊട്ടുദൂരമോടിയുംനടന്നും കൂട്ടരോടൊത്തുകളിച്ചുംചിരിച്ചും തമ്മിൽ കലഹിച്ചുമിട-യ്ക്കല്പനേരം തണലിലിളവേറ്റുംപിന്നെ തിടുക്കത്തിലെഴുന്നേറ്റാവഴിയോരം, കണ്ടനാട്ടുമാഞ്ചില്ലയിലായത്തിൽ ചെറുകല്ലെറിഞ്ഞുംകണിശമായ് കൊണ്ടിട്ടോ വാത്സല്യ-മുള്ളിൽ പെരുത്തിട്ടോ ചോട്ടിൽപൊഴിച്ചിട്ട തേൻകനികളാമോദംനിനക്കൊന്നെനിക്കൊന്നെന്നുചൊല്ലിത്തമ്മിൽ പങ്കിട്ടെടുത്തതുംമാസ്മരസൗരഭംനീട്ടിയഴകൊടുകുലയിട്ടു നിൽക്കും പറങ്കിമാങ്കൂട്ടവും, വവ്വാലുമണ്ണാറക്കണ്ണനു-മാവോളമൂറി ബാക്കിവച്ചൊരാകശുവണ്ടി ചോട്ടിൽതിരഞ്ഞും,കിട്ടിയതൊക്കെയും ഭദ്രമായ്കീശയിൽ തിരുകിയടുത്തനാൾനാലുമുക്കിലെ പെട്ടിക്കടയിലായ്,ചില്ലുഭരണിയിൽകൊതിപ്പിച്ച…

ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ.

ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ. കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പോയില്‍…

ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ.

ബഹിരാകാശത്തേയ്ക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ ബാൻഡ്‌ല. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം…

കൊവിഡ് മൂന്നാം തരംഗത്തിലേക്ക്

കൊവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യസംഘടനാ മേധാവി . കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത്…